സാമ്പത്തിക ഭാവിക്ക്
പുതിയ പ്രകാശം
വിശ്വാസ്യതയുടെയും പാരമ്പര്യത്തിന്റെയും കരുത്തിൽ, ആധുനിക സഹകരണ ബാങ്കിംഗ് സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
ഉറപ്പുള്ള സുരക്ഷ
നിങ്ങളുടെ സമ്പാദ്യത്തിന് 24/7 അത്യാധുനിക സുരക്ഷ.
അംഗങ്ങൾക്ക് മുൻഗണന
ഞങ്ങളുടെ ഉടമകൾ നിങ്ങളാണ്. നിങ്ങൾക്ക് എന്നും മുൻഗണന.
വേഗത്തിലുള്ള സേവനം
വായ്പകൾക്കും മറ്റ് സേവനങ്ങൾക്കും വേഗത്തിലുള്ള നടപടികൾ.
ഞങ്ങളുടെ പ്രത്യേകതകൾ
മെമ്പർ റിലീഫ് ഫണ്ട്
മാരക രോഗം ബാധിച്ച രണ്ട് അംഗങ്ങൾക്കായി ബാങ്കിന്റെ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും 35,000 രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. പ്രസ്തുത തുകയുടെ ചെക്കുകൾ പ്രസിഡന്റ് വിതരണം ചെയ്യുകയുണ്ടായി.
ആധുനികവത്കരണം
ക്ലൗഡ് സാങ്കേതികവിദ്യയിലൂടെ ബാങ്കിംഗ് പൂർണ്ണമായും പരിഷ്കരിച്ചതിനാൽ, NEFT/RTGS വഴിയുള്ള പണമിടപാടുകളും ക്യു ആർ കോഡ്, മൊബൈൽ ആപ്പ് എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റൽ സേവനങ്ങളും ഇപ്പോൾ വേഗത്തിൽ ലഭ്യമാണ്.
MScore Smart Phone Banking
ഇനി ബാങ്കിംഗ് നിങ്ങളുടെ വിരൽത്തുമ്പിൽ. MScore ആപ്പിലൂടെ അക്കൗണ്ട് ബാലൻസ് അറിയാനും, പണമിടപാടുകൾ നടത്താനും, മറ്റു നിരവധി സേവനങ്ങൾക്കും എളുപ്പത്തിൽ സാധിക്കും.
നീതി മെഡിക്കൽ & ലാബ്
ഗുണമേന്മയുള്ള മരുന്നുകൾക്ക് 50% വരെ വിലക്കുറവ്. ലാബ് പരിശോധനകൾക്ക് മിതമായ നിരക്കുകൾ. നീതി ലാബിൽ വിവിധ ടെസ്റ്റുകൾക്ക് 10% മുതൽ 60% വരെ ഇളവുകൾ.
10% - 60%
വരെ ഇളവുകൾ
ഞങ്ങളുടെ സേവനങ്ങൾ
ഞങ്ങളുടെ ശാഖകൾ
നിങ്ങളുടെ അടുത്ത ശാഖ കണ്ടെത്തുക.
മെയിൻ ബ്രാഞ്ച്
Panteerankave, Kozhikode, Kerala - 673019
പന്തീരാങ്കാവ്, കോഴിക്കോട്- 673019
തിങ്കൾ - ശനി: രാവിലെ 08:30 മുതൽ രാത്രി 08:30 വരെ
ഞായറാഴ്ച: രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് 01:30 വരെ
മണക്കടവ് ബ്രാഞ്ച്
Manakkadavu,Kozhikode - 673016
മണക്കടവ്, കോഴിക്കോട് -
673016
തിങ്കൾ - ശനി: രാവിലെ 09:30 മുതൽ വൈകുന്നേരം 05:00 വരെ